ലെസോത്തോ (ഉച്ചാരണം [lɪˈsuːtu], ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ലെസ്സോട്ടോ), നാലുവശവും സൌത്ത് ആഫ്രിക്കയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. 30,000 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള ഈ രാജത്തെ ആകെ ജനസംഖ്യ 20 ലക്ഷം ആണ്[1]. മാസിറു ആണ് തലസ്ഥാനം. ബ്രിട്ടീഷ് കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കു മുൻപ് ബാസുട്ടോലാന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1966-ൽ യുണൈറ്റഡ് കിങ്ങ്ഡത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്തിന്റെ പേര് ലെസോത്തോ എന്ന് മാറ്റി. കോമൺവെൽത്ത് ഓഫ് നേഷൻസിലെ അംഗമാണ് ലെസ്സോട്ടോ. ലെസ്സോട്ടോ എന്ന വാക്കിന്റെ ഏകദേശ അർത്ഥം "സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട്" എന്നാണ്.
അവലംബം
- ↑ Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. Retrieved 12 March 2009.
{{cite journal}}: Cite journal requires|journal=(help)
പുറത്തേക്കുള്ള കണ്ണികൾ
- Government of Lesotho
- Published Judicial Opinions
- Lesotho entry at The World Factbook
- Lesotho Archived 2008-06-07 at the Wayback Machine from UCB Libraries GovPubs
- ലെസോത്തോ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Lesotho profile from the BBC News
Wikimedia Atlas of Lesotho- Key Development Forecasts for Lesotho from International Futures
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
| ||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
| ||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക | ||